മുഴപ്പിലങ്ങാട്: സംസ്കാര വായനശാലക്ക് സമീപം പണിക്കറവിട വീട്ടിൽ ചന്ദ്രിയൻ ബാലൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പുഷ്പവല്ലി, രാജേഷ് (ഒമാൻ), ബിന്ദു, ദിനേശൻ. മരുമക്കൾ: മനോഹരൻ (ഐവർകുളം), സത്യൻ (മടപ്പള്ളി), സിന്ധു (ചിറക്കുനി), വിദ്യ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷ്മണൻ, രേവതി, ലക്ഷ്മി, വത്സല, പരേതരായ ജാനകി, രോഹിണി, നാരായണൻ, പുരുഷോത്തമൻ, ധർമരാജൻ, അരവിന്ദാക്ഷൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5.30ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.