ഏപ്രിൽ 6ലെ (ചില) പത്രങ്ങളിൽ അപ്രധാനമായ ഒരു വാർത്തയായി ഇങ്ങനെെയാന്ന് ഉണ്ടായിരുന്നു: ‘‘ഗസ്സ ജീവകാരുണ്യപ്രവർത്തകരുടെ വധം: വിഡിയോ പുറത്ത്.’’ അസംഖ്യം...
രവികുമാർ എന്ന നടൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉല്ലാസയാത്ര’. നിർമാണക്കമ്പനിയുടെ പേര് രവികുമാർ ഫിലിംസ്. മലയാളത്തിലെ ആദ്യകാല സിനിമകളിൽ ഒന്നായ...
രണ്ടാം കെട്ടിന്റെ സമയത്ത്, ഉമ്മച്ചിയുടെ പുതിയ ഭർത്താവ് ഒറ്റ നിബന്ധനയേ െവച്ചുള്ളൂ, രണ്ടു പെൺകുട്ടികളിൽ ഒരുവളെ മാത്രമേ കൂടെ കൂട്ടാവൂ എന്ന്....
സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ നേതൃമാറ്റമുണ്ടായി. എം.എ. ബേബി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. എന്താണ് ബേബിക്കും സി.പി.എമ്മിനും മുന്നിലെ വഴികൾ?...
ഹിന്ദുത്വ അജണ്ട ആധാരമാക്കി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ അണിയറയിൽ നടത്തിയ നീക്കങ്ങളിലൂടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ...
ഇരുള്പൂവിലൊളിച്ച ചെന്താരകം ജ്യേഷ്ഠോമാസ സൂര്യന് കത്തിയുരുകുമ്പോള് തീപിടിച്ച് ചുകന്ന വെയില്ത്തിളക്കത്തില് ...
‘മാവോവാദികളെ ഉന്മൂലനം’ചെയ്യാൻ ഇന്ത്യൻ ഭരണകൂടം മധ്യ ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഓപറേഷൻ കഗർ നടത്തുകയാണ്. നിരവധി ആദിവാസികളും മാവോവാദികളും...
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത...
പൃഥ്വിരാജ് സംവിധാനംചെയ്ത ‘എംപുരാൻ’ സംഘ്പരിവാർ, ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന് കടുത്ത എതിർപ്പ് നേരിടുകയാണ്. ചില വെട്ടിമാറ്റലുകൾക്ക് നിർമാതാക്കൾതന്നെ...
ഭൂമിയിൽനിന്ന് തിരിച്ചുപോകുന്നവരുടെ വഴിയാണിത്. വേരുകൾ അറ്റുപോയ സമയം ഭാരഹീനമായി പാറിവീഴുന്ന പകലിന്റെ അടിത്തട്ട്. ജീവിതത്തിൽ പുതഞ്ഞുകിടന്ന് ...
മുപ്പത്തിയഞ്ച് വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്....
രാജ്യത്ത് ഹിന്ദുത്വ അനുദിനം അക്രമാസക്തമായി ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ...
വാപ്പച്ചി എപ്പോഴും പറയുമായിരുന്നുആരോടും കടം വാങ്ങരുത് പട്ടിണി കിടന്നാലും ആരുടെ മുന്നിലും കൈനീട്ടരുതെന്ന്. മനുഷ്യനെ എടങ്ങാറിലാക്കിയ കരാറും...
1. അടുത്തിരിക്കുന്നവർഅടുത്തിരിക്കുന്നവർ ചിരിക്കുന്നുണ്ട് മിണ്ടുന്നുണ്ട് ആരും കാണാതെ ഒളിഞ്ഞുനോക്കുന്നുണ്ട് അടുത്തിരിക്കുന്നവർ എപ്പോഴും, ...
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ...
മൂന്നു പതിറ്റാണ്ടായി അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മൂന്ന് പുസ്തകങ്ങൾ രചിക്കുകയും ചെയ്തയാളാണ് ഗവേഷകനും എഴുത്തുകാരനുമായ...