ആര്യാട്: പഞ്ചായത്ത് ആറാം വാർഡ് ചാരംപറമ്പ് താഴ്ചയിൽ സ്വാതന്ത്ര്യസമരസേനാനി പരേതനായ ഇ.വി. രാഘവെൻറ ഭാര്യ നാരായണിയമ്മ (96) നിര്യാതയായി. മക്കൾ: മനോഹരൻ, പ്രസന്ന, പ്രകാശൻ, രേണുക, മുരളി, പരേതനായ മണി. മരുമക്കൾ: ചന്ദ്രിക, സദാശിവൻ, മഹിളാമണി, അനിരുദ്ധൻ, ബിന്ദു.