ആലപ്പുഴ: വെള്ളക്കിണർ എച്ച്.ബി മാൻഷനിൽ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ബഷീർ റാവുത്തറുടെ ഭാര്യ റഹുമ ബീവി (94) നിര്യാതയായി. മക്കൾ: ഖുർഷിദ് ഹംസ റാവുത്തർ, ഹുമയൂൺ, ജസിയ, ബാബു ബഷീർ, നബീസ, നദീറ, നജീം, നാസർ, ബീന, സഫീന. മരുമക്കൾ: പരേതനായ റിട്ട. ജില്ല ജഡ്ജി ഹംസ റാവുത്തർ, പരേതനായ സൈനുല്ലാബ്ദ്ദീൻ, റാഹില, സയ്യിദ് മുഹമ്മദ് (തമ്പിക്കുട്ടി), റോഷ്ന, ബഷീർ, സക്കീന, രസ്ന നാസർ, ഷക്കീർ, സയ്യിദ് മുഹമ്മദ് (കോട്ടയം).