മാന്നാർ: നായർ സമാജം ബോയ്സ് ഹൈസ്കൂൾ റിട്ട.ഹെഡ് മാസ്റ്റർ കുരട്ടിശ്ശേരി തഴകിശ്ശേരിൽ വീട്ടിൽ പരേതനായ പി.പുരുഷോത്തമപ്പണിക്കരുടെ ഭാര്യ മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് ചക്കിനേത്ത് വീട്ടിൽ ബി.കമലമ്മ (97) നിര്യാതയായി. മക്കൾ: നളിനകുമാരി, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, രാമകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, സുഭദ്രാപണിക്കർ. മരുമക്കൾ: ശങ്കരനാരായണപിള്ള, കമലമ്മ, അജിതകുമാരി, ലേഖ, ആശ, കമലമ്മ, വി.കെ. ബാലാജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെട്ടികുളങ്ങരയിലെ വീട്ടുവളപ്പിൽ.