തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ ചാലക്കൽ പരേതനായ സി.കെ. മുഹമ്മദലിയുടെ മകൻ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നസ്നീം, നസ്രീൻ, നസ്ലീൻ, നബീൽ. മരുമക്കൾ: ഷാജി, അൻവർ, രിഫാദ്, റുഖ്സാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കുത്തിയതോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.