തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് പറയകാട് ആറാട്ടുകുളം വീട്ടിൽ ശൗര്യാർ (സേവ്യർ-96) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സെബാസ്റ്റ്യൻ, മാർട്ടിൻ, സ്റ്റീഫൻ (എയർഫോഴ്സ്), ജോസി (സഹകരണ സംഘം ജോ.രജിസ്ട്രാർ, ആലപ്പുഴ). മരുമക്കൾ: ഉഷ, ബ്ലോസം (അധ്യാപിക, ബിഷപ് മൂർ വിദ്യാപീഠ്, ചേർത്തല), ജെനി (ലൈവ് സ്റ്റോക് അസി. ഫീൽഡ് ഓഫിസർ, പാലക്കാട്), പരേതയായ മേരിക്കുട്ടി.