മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് അമ്പനാകുളങ്ങര തെക്കേ വെളി യൂസുഫ് (87) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ബീമ, നസീമ, കുഞ്ഞുമോൾ, സാലി, സ്വൽഹത്ത്, സാജിത, സുലേഖ, സബൂറ. മരുമക്കൾ: ബഷീർ, അലിയാരുകുഞ്ഞ്, ഷാഹിത, അബ്ദുൽ മജീദ്, റഷീദ്, സുബൈർ, നവാസ്, പരേതനായ സെയ്തുമുഹമ്മദ്.