മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് മുൻ ജനറൽ സെക്രട്ടറി കലവൂർ പുത്തൻപുരയിൽ അബ്ദുൽ കരീം (75) നിര്യാതനായി.ഭാര്യ: റുഖിയ ബീവി. മക്കൾ: ജാസ്മി, റിയാസ്, ഹാരിസ്, ഹനീഷ്, ഹൻസ് ( രുചിക്കൂട്ട് ഹോട്ടൽ കലവൂർ), ഹസീന, അഫ്സൽ. മരുമക്കൾ: റഹ്മത്ത്, സൗമി മോൾ, അനീഷ, അൻസില, ഖൈസ് മോൻ (പൂർണിമ ജ്വല്ലറി, കലവൂർ), സഫിയത്ത്.