മാന്നാർ: ചെന്നിത്തല ചെറുകോൽ ചേനന്ത്രകുറ്റിയിൽ വീട്ടിൽ പരേതനായ സി.ഒ. ശാമുവേലിെൻറ ഭാര്യ രാജമ്മ ശാമുവേൽ (88) നിര്യാതയായി. മക്കൾ: ബറ്റി, ടിറ്റി, ലിറ്റി, ജിജി, സുജി, രാജൻ. മരുമക്കൾ: മോൻസി, മണി, ജോർജുകുട്ടി, രാജു, ബാബു, ഷീല. സംസ്കാരം പിന്നീട്.