ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് തയ്യിൽ ലക്ഷംവീട്ടിൽ പരേതനായ കേശവെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: രാധ, രമണി, കാർത്തികേയൻ, ചന്ദ്രിക, രാജേന്ദ്രൻ, അനു. മരുമക്കൾ: മണി, ബിന്ദു, ലതിക, പരേതനായ രമണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.