ആലത്തൂര്‍: വെങ്ങന്നൂർ നെണ്ടാഴ എസ്റ്റേറ്റിൽ ഗോപാലൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിലീപ്, ദിനേശ്, രമേശ്, രതീഷ്, സതീഷ്, മുകേഷ്, രാജേഷ്, ദീപ, ഷീബ. മരുമക്കൾ: ഉമ, ശ്രീദേവി, നിഷ, അമ്പിളി, ശ്രുതി, അശ്വിനി, സിനി. സംസ്കാരം: ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.