ആനക്കര: ചാത്തനൂര്‍ കക്കാട്ടുമനക്കല് ഗോദശർമന്‍ നമ്പൂതിരിപ്പാട് (93) നിര്യാതനായി. ചാത്തനൂര്‍ ഗവ. ഹൈസ്കൂളിന് 18 ഏക്കര്‍ സ്ഥലം നല്കിയ കുടുംബനാഥനാണ്. ഭാര്യ: പര്യാനംപറ്റ കാളി അന്തർജനം.മക്കള്‍: മല്ലിക (പ്രസിഡൻറ്, താനാളൂര്‍ ഗ്രാമപഞ്ചായത്ത്), ലീല (റിട്ട. അധ്യാപിക), ലതിക, ഉണ്ണി (ബിസിനസ്, കണ്ണിയമ്പുറം മാനവ നഗര്‍). മരുമക്കള്‍: വാമനന് പാതായ്കര (റിട്ട. അക്കൗണ്ട്സ് ഓഫിസര്‍, ബി.ഡി.ഇ കോഴിക്കോട്), നീലകണ്ഠന് (റിട്ട. അധ്യാപകന്, പൈങ്കുളം), ആനന്ദന് (പയ്യൂര്‍), സുജ ഓമഞ്ചേരി (അധ്യാപിക). സഹോദരങ്ങള്‍: വാസുദേവന്‍ നമ്പൂതിരി, ശങ്കരന് നമ്പൂതിരി, പരമേശ്വരന് നമ്പൂതിരി, പരേതരായ സാവിത്രി അന്തർജനം, പാര്‍വതി അന്തർജനം.