ആലത്തൂർ: ചേരാമംഗലം ചെമ്പുഴി വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: മാണിക്കൻ, തങ്കമണി, ഓമന, ബാലകൃഷ്ണൻ, രാജി, സുജാത. മരുമക്കൾ: റീന, കണ്ണൻ, ബാബു, ഗിരിജ, വാസു, ചന്ദ്രൻ. സഹോദരങ്ങൾ: കണ്ടമുത്തൻ, മാതു, രുഗ്മണി.