ആലത്തൂർ: ചേരാമംഗലം അന്താഴികെ എം.ജി.ആർ നിവാസിൽ കുട്ടികൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ചിന്നമണി. മക്കൾ: ഗീത, റീത്ത, സ്മിത. മരുമക്കൾ: കൈലാസനാഥൻ, ഷാജി, ശ്രീനി. സഹോദരങ്ങൾ: വേശ, കൃഷ്ണൻകുട്ടി, പരേതരായ പിച്ചമണി, ബാലസുബ്രഹ്മണ്യൻ, കാർത്യായനി, കുഞ്ഞുലക്ഷ്മി.