കണ്ണൂർ: തളാപ്പ് കോട്ടാമാർക്കണ്ടിക്ക് സമീപം സഫിയബാദിൽ കോറോത്ത് ചെറിയ ഉമ്മർ (80) നിര്യാതനായി. കണ്ണൂർ മാർക്കറ്റിലെ പഴയകാല ചെറുനാരങ്ങ വ്യാപാരിയാണ്. ഭാര്യ: ചോടത്തിൽ കപ്പണയിൽ സഫിയ. മക്കൾ: സാഹിദ, ഫൗസിയ, ഹുസൈൻ (പച്ചക്കറി വ്യാപാരി, കണ്ണൂർ മാർക്കറ്റ്), ഷക്കീർ (ഖത്തർ), നൗഷാദ് (കച്ചവടം, തളാപ്പ്), ഫൈസൽ, കമറുദ്ദീൻ, ജമാൽ (കുവൈത്ത്), നസീർ (ബഹ്റൈൻ), ഷാരിഫ (കുഞ്ഞിപ്പള്ളി), സൽമത്ത് (പാമ്പുരുത്തി), റസീന (തളാപ്പ്). സഹോദരങ്ങൾ: സത്താർ, പരേതയായ ജമീല.