കിളിമാനൂർ: വാലഞ്ചേരി പടിഞ്ഞാറ്റിൻകരയിൽ വീട്ടിൽ (ചിത്രശില- വി.ആർ.എ -93) പരേതനായ നാരായണ പിള്ളയുടെ ഭാര്യ രത്നമ്മ (81) നിര്യാതയായി. മക്കൾ: ശോഭന, ശ്രീകുമാരി, പ്രഭാകുമാരി, മോളി, ഹരികൃഷ്ണൻ (ഗവ. ഐ.ടി.ഐ, ഇളമാട്, ആയൂർ), സിന്ധു. മരുമക്കൾ: സുകുമാരൻ നായർ, ഭുവനചന്ദ്രൻ നായർ, രാജേന്ദ്രൻ, ശിവപ്രസാദ്, അൽക്കാ സോണി (ഗവ. ജി.എച്ച്.എസ്.എസ് കുളത്തൂപ്പുഴ), സുരേഷ് ബാബു. സഞ്ചയനം: ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടിന്.