ചന്തിരൂർ: വള്ളവനാട്ട് പരേതനായ വി.ഡി. ജോസഫിന്റെ ഭാര്യ ആലീസ് ജോസഫ് (72) നിര്യാതയായി. എറണാകുളം താന്നിപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഡാനിയൽ പ്രകാശ് (ഫ്രിഡ്ജ് കൂൾ വർക്സ്, ചന്തിരൂർ), രജനി, പാമില (അധ്യാപിക, ഔർലേഡി ഓഫ് മേഴ്സി സ്കൂൾ തോപ്പുംപടി). മരുമക്കൾ: ഷീജ പ്രകാശ് (കോഓപറേറ്റിവ് ബാങ്ക്, ചന്തിരൂർ), ജൂഡ് നെട്ടൂർ (ഫിലിപ്സ്, എറണാകുളം), ജയ്സൺ മൂലങ്കുഴി (ഏഞ്ചൽ വിഷൻ തോപ്പുംപടി).