തുറവൂർ: പഞ്ചായത്ത് ആറാം വാർഡ് വളമംഗലം ആലുംവരമ്പത്ത് പരേതനായ അവിരാച്ചെൻറ ഭാര്യ പുഷ്പമ്മ (80, പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ മുൻ അധ്യാപിക) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്, സനിൽ (ദുബൈ), സലിൽ (യു.എസ്), സചിൻ (ദുബൈ). മരുമക്കൾ: ലൈജ, ലതിക, എലിസബത്ത്, ഡോണ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വളമംഗലം തിരുഹൃദയ പള്ളി സെമിത്തേരിയിൽ.