പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം തുകലുകുത്തുംകടവ് പരേതനായ ഭാസ്കരെൻറ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ശ്യാമള, ബാബു, ഗോപി, ലക്ഷ്മി, ലളിത. മരുമക്കൾ: ഭാസ്കരൻ, ഷാജി, ഇന്ദിര, മിനി ഗോപി, പരേതനായ സന്തോഷ്.