ചേർത്തല: തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കളത്തിൽ (തൊട്ടുങ്കൽചിറ) ഭാർഗവി (93) നിര്യാതയായി. മക്കൾ: രാജമ്മ, അമ്മിണി, ലീല, ലത, ജഗദീഷ് (ഓവർസിയർ അരൂക്കുറ്റി പഞ്ചായത്ത്), ബിജു. മരുമക്കൾ: വിശ്വനാഥൻ, മോഹനൻ, ബിന്ദു, രജിമോൾ, പരേതനായ ഭാസ്കരൻ.