പൂച്ചാക്കൽ: പാണാവള്ളി പുന്നാത്തറ പരേതനായ ഹാഷിമിെൻറ ഭാര്യ സുഹ്റ (73) നിര്യാതയായി. മക്കൾ: ഡോ. സജീദ്, നവാസ്, മിറാസ്, ഫാരിസ, നെജിയ, മുംതാസ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഡോ. ഷാനിമോൾ, സുമിന, സജ്ന, പരേതനായ സിയാദ്.