ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് കളവംകോടം വാഴത്തോപ്പില്‍ രാജപ്പന് (88) നിര്യാതനായി. മക്കള്‍: രാധ, ആയിഷ, ശശി, അംബി, രമേശന്, ഷാലി, ഷൈല, സലി. മരുമക്കള്‍: കാര്ത്തികേയന്, അശോകന്, ഉഷ, മഹീധരന്‍, ലേഖ, സിന്ധു, ബൈജു, നിഷ.