ചേർത്തല: പട്ടണക്കാട് കൗസല്യ സദനത്തിൽ പരേതനായ പി.കെ. കൊച്ചുഗോവിന്ദകുറുപ്പിെൻറ ഭാര്യ കെ. കൗസല്യക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: കെ.ജി. വിനയചന്ദ്രൻ (റിട്ട. അസി. എക്സി. എൻജിനീയർ, എ.പി.ഡബ്ല്യു.ഡി, ആന്തമാൻ), കെ.ജി.വേണുഗോപാൽ (എസ്. പി. ഓഫിസ്, അരുണാചൽ പ്രദേശ്), കെ.ജി. പ്രിയദർശനൻ (സി.പി.ഐ ചേർത്തല മണ്ഡലം സെക്രേട്ടറിയറ്റംഗം), കെ.ജി. രംഗനാഥ്. മരുമക്കൾ: ജയ, ബിന്ദുലേഖ, ശോഭ, അശ്വതി. സംസ്കാരം കോവിഡ് മാനദണ്ഡം പാലിച്ച് ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.