കറ്റാനം: ഭരണിക്കാവ് കട്ടച്ചിറ കോമളത്ത് കെ.കെ. സരസിജെൻറ ഭാര്യ ഭാഗീരഥി (84) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, ഷിബുകുമാർ, സുനിൽകുമാർ, സതീഷ്കുമാർ, രതീഷ്കുമാർ, കൃഷ്ണകുമാർ. മരുമക്കൾ: രേഖ, വിജയ, പ്രീതി, തുഷാര, പ്രതിഭ, അരുവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.