വേഴപ്ര: നെല്ലുവേലിൽ പരേതനായ മാത്തൻ തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (89) നിര്യാതയായി. എടത്വ പച്ച ചെക്കിടിക്കാട് കരിക്കംപള്ളി കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, ചിന്നമ്മ ജോൺ, ജോസഫ് തോമസ് (യു.എസ്.എ), സെബാസ്റ്റ്യൻ തോമസ് (യു.എസ്.എ), സാലിമ്മ ടോം, ജോർജ് തോമസ്, ജേക്കബ് തോമസ്, നാൻസി സിറിയക്. മരുമക്കൾ: ലിസമ്മ, ജോണി ജോസഫ്, ഇൻഫൻറ് ജോസഫ് (യു.എസ്.എ), മോളി സെബാസ്റ്റ്യൻ (യു.എസ്.എ), ടോമിച്ചൻ, സിജി ജോർജ് (യു.എ.ഇ), എൽസ ജേക്കബ്, സിറിയക് ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വേഴപ്ര സെൻറ് പോൾസ് ദൈവാലയ സെമിത്തേരിയിൽ.