മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് കോര്യംപള്ളിയിൽ പരേതനായ ഹംസയുടെ ഭാര്യ സൈനബ (77) നിര്യാതയായി. മക്കൾ: റഹിയാനത്ത്, ഹക്കീം, കബീർ, ബഷീർ, മുഹമ്മദ്, റംല, ജബ്ബാർ, അൻവർ, സബീന, സലാം. മരുമക്കൾ: നസീർ, സഫിയ, നസീമ, നജ്മ, ഹസീന, നിസാർ, മുംതാസ്, ഷക്കീല, ഷാമില, നസീബ്, ഷെമി.