ചേര്‍ത്തല: നഗരസഭ പത്താം വാര്‍ഡില്‍ ചിറയില്‍ നാരായണന് (94) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: രാജന്, വിജയന്, തങ്കമണി, ഉഷ, ഗീത, ഷീബ. മരുമക്കള്‍; അജിത, സിന്ധു, ചന്ദ്രബോസ്, രാജേന്ദ്രന്, രാജേന്ദ്രന്.