കായംകുളം: കായംകുളം എരുവ നൈനാരത്ത് പള്ളിക്ക് സമീപം കോട്ടയിൽ (പരദേശി പറമ്പിൽ) അബ്ദുറഹ്മാൻ കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഷിഹാബ്, സിയാദ്, ജലീല, സെലീന, മുംതാസ്, ജാസ്മിൻ, ഷിബിന, ഷിജി, പരേതനായ ഷാജഹാൻ. മരുമക്കൾ: സലാഹുദ്ദീൻ, താജുദ്ദീൻ, ഷാജഹാൻ, സമദ്, ഷിബു, താഹിറ, ഷാമില, സുനിത, പരേതനായ ജബ്ബാർ കുട്ടി.