ചാരുംമൂട്: നൂറനാട് പത്താം മൈൽ കൈരളി നഗർ പ്രസീതാലയത്തിൽ മാത്യു (ഭാസ്കരൻ -73) നിര്യാതനായി. ഭാര്യ: എലിസബത്ത് (പൊടിയമ്മ). മക്കൾ: സാലി, പ്രസന്ന, പ്രസീത. മരുമക്കൾ: ഹെലൻ ശാമുവേൽ (സാൽവേഷൻ ആർമി ചർച്ച്, തേവലക്കര), രാജു ഡാനിയേൽ (സർവേയർ, ഫ്യൂജറ മുനിസിപ്പാലിറ്റി, ഷാർജ), പരേതനായ ബോസ് കുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നൂറനാട് ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.