വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് നസീറ മൻസിലിൽ (തെക്കേ പീടികപ്പറമ്പ്) പരേതനായ ഇസ്മാഈലിെൻറ ഭാര്യ ഐഷാ ബീവി (73) നിര്യാതയായി. മക്കൾ: താഹ, നസീർ, നവാസ്, ഷമീറ, നസീറ. മരുമക്കൾ: റഹ്മത്ത്, ഷഹീദ, ഫാത്തിമ, ഷൗക്കത്ത്.