മണ്ണഞ്ചേരി: പഞ്ചായത്ത് 17ാം വാർഡ് കൊല്ലേഴത്ത് ചിറയിൽ പരേതനായ ചെങ്ങളൻ ഖാദറിെൻറ ഭാര്യ ഫാത്തിമ ബീവി (75) നിര്യാതയായി. മക്കൾ: നജുമ, നൈസാം (സൗദി), നദീറ, നവാബ്. പരേതനായ നജീബ്. മരുമക്കൾ: ജാസ്മിൻ, മുഹമ്മദ് ഷാജി, ഷാജിത, കബീർ, ഷബ്ന.