മംഗലംഡാം: എർത്ത് ഡാം കരിമുണ്ടയിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭവാനി അമ്മ (97) നിര്യാതയായി. മക്കൾ: രാജപ്പൻ, ശശി, തങ്കച്ചൻ, ബോബൻ, മോളി, ഷാജി, പരേതരായ പുരുഷോത്തമൻ, ലൈലാമ്മ. മരുമക്കൾ: ഓമന, ശിവൻ, സതി, നിർമല, സരസു, വത്സല, പരേതരായ സരള, രാമകൃഷ്ണൻ.