ആലത്തൂർ: വാനൂർ കേരളപറമ്പിൽ എം.എ. കബീർ (87) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: സൈറാബാനു, ഫൈസൽ, വഹീദ, നസീർ, ഖദീജ. മരുമക്കൾ: സുലൈമാൻ, ബഷീർ, നൂർമുഹമ്മദ്, സഫിയ, നസീബ. സഹോദരങ്ങൾ: ജബ്ബാർ, ഹനീഫ, അബ്ദുൽ ഖാദർ.