ആലത്തൂർ: പാടുർ പറമ്പത്ത് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ദേവകി അമ്മ (88) നിര്യാതയായി. മക്കൾ: ഗിരിജ, ജലജ, ഗീത ഹരിദാസൻ, മധു. മരുമക്കൾ: വിഷ്ണു മേനോൻ, മുരുകൻകുട്ടി, വസുമതി, കല, പരേതനായ സുരേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർ മഠം ശ്മശാനത്തിൽ.