തോണിപ്പാടം: ചെറാക്കോട് കോലോത്ത് പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഫാത്തിമ ഉമ്മ (84) പത്തനാപുരത്തെ വീട്ടിൽ നിര്യാതയായി.മക്കൾ: മുഹമ്മദലി (ഒറ്റപ്പാലം), ആമിനു, അബ്ബാസ്, നിസാർ, അസ്മാബി, ഹംസ (കെ.എസ്.എ) ബാബു, സറീന. മരുമക്കൾ: ആസിയ, റഷീദ, സൗദ, ബഷീർ, സീനത്ത്, സാബിറ, ഹംസ, പരേതനായ മുസ്തഫ.