ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചി പറമ്പിൽ പരേതനായ കൃഷ്ണെൻറ ഭാര്യ വള്ളിയമ്മ (81) നിര്യാതയായി. മക്കൾ: വാസുദേവൻ (റേഷൻകട ഇരട്ടകുളം), ശാന്ത, രാധ, കുമാരി, വസന്ത, സുദേവൻ, സഹദേവൻ. മരുമക്കൾ: ശശികല, കൃഷ്ണൻ, നാരായണൻ, കൃഷ്ണൻകുട്ടി, മോഹനൻ, അനിത, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.