പല്ലാവൂർ: വാണിയത്തറയിൽ പരേതനായ മരുത വിരൻ ചെട്ടിയാരുടെ ഭാര്യ പച്ചയമ്മാൾ (89) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ശിവകുമാർ, മുരുകേശൻ, രത്നം, കണ്ണമ്മാൾ, പരേതയായ സരോജ. മരുമക്കൾ: ഗിരിജ, വിജി, പ്രിയ, കണ്ണപ്പൻ, ഗണേശൻ, കൃഷ്ണൻ കുട്ടി.