ഒറ്റപ്പാലം: അമ്പലപ്പാറ പുലാപ്പറ്റശ്ശേരി കുഴിഞ്ഞുപോക്കിൽ വേലുക്കുട്ടി (88) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: മോഹനൻ, ചന്ദ്രൻ, ഹരിദാസ്, ദിലീപ് കുമാർ, പ്രദീപ് കുമാർ, സുലോചന, രേണുകാദേവി, ലളിത, പുഷ്പലത. മരുമക്കൾ: സുകുമാരൻ, കൃഷ്ണൻകുട്ടി, ചന്ദ്രിക, അനിത, രാധിക, ശ്രീജ ലക്ഷ്മി, നീതു, പരേതനായ രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.