ഒറ്റപ്പാലം: വേങ്ങശ്ശേരി പരേതനായ ആലക്കിൽ കാട്ടിൽ രാമൻകുട്ടി നായരുടെ ഭാര്യ മണലിപ്പാടത്ത് (ലക്ഷ്മീ നിവാസ്) ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, സുധ, നാരായണൻകുട്ടി, രമ, സുമ. മരുമക്കൾ: സുകുമാരൻ, ഉണ്ണികൃഷ്ണൻ, ദിവ്യ, സുകുമാരൻ, സത്യപാലൻ.