എലപ്പുള്ളി: പാറ പരേതനായ ഇബ്രാഹിം റാവുത്തറുടെ ഭാര്യ ബദറുന്നിസ (82) നിര്യാതയായി. മക്കൾ: സബ്ബാദ്, ഹംസ, മസൂദ്, സുലൈമാൻ, അബ്ദുൽ സലാം, ഹാജറുമ്മ, ആത്തിക്ക, ഷക്കീല, സഫിയ, പരേതനായ ഹാലുദ്ദീൻ. മരുമക്കൾ: ഹസൻ മുഹമ്മദ്, ബാബു, മുഹമ്മദ് റാഫി, മുഹമ്മദ് ഇബ്രാഹിം, ലൈല, ജെഹറ, ഫൗജിയ, റംല, ഷാജിത, റജുബുന്നിസ.