ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിക്കൽ താഴ്ചയിൽ വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ എസ്. കൃഷ്ണവേണി (84) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ്, സുരേന്ദ്രൻ, മനോഹരൻ, രാധാമണി, രാജേഷ് കുമാർ. മരുമക്കൾ: ശ്രീദേവി, രജനി, നിഷ, അശോക് കുമാർ, സുലേഖ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.