തൃക്കുന്നപ്പുഴ: പാനൂർ കൊച്ചു പോച്ചയിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ ഫാത്തിമ ബീവി (74) നിര്യാതയായി. മക്കൾ: ഹലീമാബീവി, അബ്ദുറസാഖ്, അബ്ദുൽ ഖാദർ കുഞ്ഞ് (സി.എ കാദർ, സെക്രട്ടറി പാനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി), മുസ്തഫ, ആമിന. മരുമക്കൾ: ഹബീബ്, മുംതാസ്, സെലീന, സുമയ്യ, അബ്ദുൽ റഷീദ്.