മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് കുന്നത്ത് പരേതനായ ആർ. നാരായണെൻറ ഭാര്യ കെ. ചന്ദ്രമതി (92) നിര്യാതയായി. മക്കൾ: ഹരിദാസ്, ഇന്ദിര, ശശീന്ദ്രൻ, ഓമന, ചന്ദ്രദാസ്, പ്രകാശ്, അഡ്വ.എൻ. മന്മഥൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സി. ബേബി, പി. രാജേന്ദ്രൻ, വിനി, പീതാംബരൻ, പ്രസന്ന, ഗിരിജ, ശാന്തി, ശ്രീലസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.