ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മാടവന അഗസ്റ്റിെൻറ ഭാര്യ റോസമ്മ (കുഞ്ഞമ്മ-84) നിര്യാതയായി. മക്കള്‍: ടോമി, ജയിംസ്, സണ്ണി, കുഞ്ഞുമോന്, ജോസ്, ആനി, റാണി. മരുമക്കള്‍: ഷീജ, തങ്കമ്മ, ഷൈനി, ലൈസമ്മ, സിസിലി, ടോമി, ബെന്നി.