ഹരിപ്പാട്: പള്ളിപ്പാട് വഞ്ചിയിൽ പരേതനായ ശിവരാമെൻറ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: ശ്രീധരൻ, അംബുജാക്ഷി, സുഭദ്ര, വത്സല, പ്രസന്നൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: തുളസി ഭായ്, ലീലാമണി, വിജയൻ, സന്തോഷ്, പ്രീതി, പരേതനായ ഗോപിനാഥൻ.