മണ്ണഞ്ചേരി: ആറാം വാർഡ് വട്ടപ്പറമ്പിൽ അബ്ദുല്ല മേത്തർ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അഷ്റഫ്, ഹലീമ, അബൂബക്കർ (ഓവർസിയർ, ഇറിഗേഷൻ തണ്ണീർമുക്കം), കബീർ, റൈഹാനത്ത്, സീനത്ത്, സഫിയത്ത്, നൗഫൽ (ജലഗതാഗത വകുപ്പ്, പുളിങ്കുന്ന്). മരുമക്കൾ: റാബിയത്ത്, അബ്ദുൽ റഹ്മാൻ ബാഖവി (അരൂർ), ജസീറ, ഷാഹിദ, സാദിഖ്, അബ്ദുൽ റഹീം, സിയാദ്, സാജിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.