അരൂർ: റിട്ട. കൊച്ചിൻ പോർട്ട് ജീവനക്കാരൻ അരൂർ പൊക്കത്തറ കുമാരൻ (96) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അഡ്വ. പി.കെ. സതീഷ് ബാബു (പ്രീതി ഗ്യാസ്, കുത്തിയതോട്), അജിത്കുമാർ പി.കെ (റിട്ട. ഫയർഫോഴ്സ്), ജയചന്ദ്രൻ (സീനിയർ അസി., കെ.എസ്.ഇ.ബി) മരുമക്കൾ: സോയ ബാബു (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), സിന്ധു (കൃഷ്ണ ഫ്യുവൽസ്, ബി.പി.സി.എൽ, പറവൂർ), ഡോ. അനിതകുമാരി (അധ്യാപിക, ജി.എച്ച്.എസ്.എസ്, പെരുമ്പളം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.