അമ്പലപ്പുഴ: പുറക്കാട് ദേവസ്വം പറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിെൻറ ഭാര്യ സുലേഖ ഉമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, അഷറഫ്, നെജുമ, റജുല, നവാസ് (സെക്രട്ടറി, പുറക്കാട് മുസ്ലിം ജമാഅത്ത്), സെലിഹത്ത്, നിസാം (ഷാർജ). മരുമക്കൾ: ചുങ്കം നിസാം, ലത്തീഫ്, റഫീഖ, നസീറ, സലീന, സമീന.