ഹരിപ്പാട്: മുട്ടം മേൽത്തറയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സൈനബ ബീവി (89) നിര്യാതയായി. മക്കൾ: സഹീദ് കോയ, അഷ്റഫ്, അബ്ദുൽ റഷീദ്, മുഹമ്മദ് കുഞ്ഞ് (മസ്കത്ത്), അബ്ദുൽ മജീദ്, നസീർ (ഇരുവരും സൗദി), ഷജില, പരേതയായ താഹിറത്ത്. മരുമക്കൾ: നാസർ ആറാട്ടുപുഴ (വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ല വൈസ് പ്രസിഡൻറ്), സീനത്ത്, നബീസത്ത്, റംലത്ത്, ഹസീന, ബഹുജ, ഷീഫ, പരേതനായ ഹസൻ കോയ.